tag:blogger.com,1999:blog-3571691536005845292.post3580089858592063094..comments2023-04-30T08:39:35.859-07:00Comments on ഓരോ തോന്നലുകള്‍: ദൈവത്തിന്റെ മറ്റു ചില വിക്യതികൾAnonymoushttp://www.blogger.com/profile/16238293122625429713noreply@blogger.comBlogger102125tag:blogger.com,1999:blog-3571691536005845292.post-10822378211697381572017-10-22T21:37:40.672-07:002017-10-22T21:37:40.672-07:00manas neranjumanas neranjuannammuhttps://www.blogger.com/profile/12441846922471852110noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-72440487323663583722014-07-22T10:05:47.654-07:002014-07-22T10:05:47.654-07:00 ഇന്നു തന്നെ ഒറ്റയിരുപ്പിൽ എല്ലാ പോസ്റ്റും വായിച്ച... ഇന്നു തന്നെ ഒറ്റയിരുപ്പിൽ എല്ലാ പോസ്റ്റും വായിച്ച് തീർത്തു.അപ്പോ പിന്നെ കൊള്ളാം എന്നു പ്രത്യെകം പറയണ്ടല്ലോ.. :) എന്നാലും ആ ടാഗിന്റെ നിറം പച്ചയാവുമ്നു ഞാൻ കരുതിയില്ല.. ആളറിയാതെ ആ മിണ്ടിയെ..കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-46033688422597277972013-12-28T02:58:28.467-08:002013-12-28T02:58:28.467-08:00നന്നായിരിക്കുന്നു എഴുത്ത്... ഇന്നത്തെ ലോകത്ത് ആരെയ...നന്നായിരിക്കുന്നു എഴുത്ത്... ഇന്നത്തെ ലോകത്ത് ആരെയും വിശ്വസിക്കാൻ കഴിയില്ല എന്നാണ് ചില വാർത്തകൾ.. യാചകർ ചിലർ കോടീശ്വരന്മാരാണത്രെ.. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഈയിടെ പോലും അത്തരം യാചകരെ അറസ്റ്റ് ചെയ്തിരുനുന്നു.. സ്റ്റാർഹോട്ടലിലാണ് അവരുടെ താമസം.. അപ്പോൾ യഥാർത്ഥത്തിൽ കഷ്ടപ്പെടുന്നവർ ആരെന്ന് മനസ്സിലാക്കാൻ ഇന്നത്തെ കാലത്ത് പ്രയാസമാണ്...ആശംസകൾ മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-72589153010114034862013-09-28T10:53:45.993-07:002013-09-28T10:53:45.993-07:00എപ്പോഴോ വായിച്ച പോസറ്റീവ് തിങ്കിങ്ങ് ബുക്കുകളിലും,...എപ്പോഴോ വായിച്ച പോസറ്റീവ് തിങ്കിങ്ങ് ബുക്കുകളിലും, ചില മാനേജ്മെന്റ് സെഷനിലും കിട്ടുന്ന ജ്ഞാനവും അജ്ഞാനവുമൊക്കെ അവന്മാരുടെ മേൽ പ്രയോഗിക്കുന്നത് ഈ ഒരു സമയത്താണു.മലയാളത്തിലാകുമ്പോൾ അത്രയ്ക്കങ്ങ് ബുദ്ദിമുട്ടില്ല!

സുമേഷ് .. കണ്ണ് നിറഞ്ഞു ...

വീണ്ടും വരാം ...
സസ്നേഹം ,
ആഷിക്ക് തിരൂർ ..ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-72064294084657032162013-09-23T12:35:40.731-07:002013-09-23T12:35:40.731-07:00അമ്പലത്തിൽ പൂജാരിക്ക് നൂറും,ഹോട്ടലിൽ വെയ്റ്റർക്ക് ...അമ്പലത്തിൽ പൂജാരിക്ക് നൂറും,ഹോട്ടലിൽ വെയ്റ്റർക്ക് ഇരുപതും ടിപ്പ് കൊടുത്തിറങ്ങി, വഴിവക്കിൽ കൈനീട്ടിയ യാചകനു ഒരു രൂപാ തിരഞ്ഞ് അഥവാ കൈതടഞ്ഞില്ലെങ്കിൽ ആട്ടിയോടിച്ച് കൈവീശി നടക്കുന്നൊരുവൻ!
സ്റ്റാറ്റ്സ് സിംബലുകളുടെയും പൊങ്ങച്ചങ്ങളുടെയും കൂട്!

ഒരു പാട് ചിന്തിപ്പിക്കുന്നു ഈ പോസ്റ്റ് സുമേഷ് . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-76909623595380143732013-09-17T06:47:33.524-07:002013-09-17T06:47:33.524-07:00നമ്മളുടെ സൗഭാഗ്യമറിയണമെങ്കിൽ, നമ്മേക്കാൾ കഷ്ടപെടുന...നമ്മളുടെ സൗഭാഗ്യമറിയണമെങ്കിൽ, നമ്മേക്കാൾ കഷ്ടപെടുന്നവരെ നോക്കണം, എത്രയോ ആളുകൾ, ഉടുതുണിക്ക് മറുതുണി ഇല്ലാത്തവർ! ശാരീരികവും മാനസീകവുമായ വൈകല്യങ്ങൾ ഉള്ളവർ!,അനാഥർ!, ഈ ലോകത്ത് ജീവിക്കുന്നു ? അവരെ വച്ച് നമ്മൾ ഭാഗ്യവാന്മാർ അല്ലേ ?
എന്ത് പറയാൻ..?വാക്കുകളില്ല നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-44742244875424172472013-08-10T12:44:53.477-07:002013-08-10T12:44:53.477-07:00മനസ്സില്‍ നന്മയും വെളിച്ചവും വിതറുന്ന ഈ എഴുത്തിന് ...മനസ്സില്‍ നന്മയും വെളിച്ചവും വിതറുന്ന ഈ എഴുത്തിന് നന്ദി. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-30396126952468177382013-06-28T03:53:09.321-07:002013-06-28T03:53:09.321-07:00നന്മയുള്ള ഈ നല്ല എഴുത്ത് തുടരുക നന്മയുള്ള ഈ നല്ല എഴുത്ത് തുടരുക Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-19188314871396381432013-04-26T12:47:49.970-07:002013-04-26T12:47:49.970-07:00Sumesh, nice writing. Keep n touch Sumesh, nice writing. Keep n touch ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-67601819652288326772013-03-31T08:53:51.201-07:002013-03-31T08:53:51.201-07:00സുമോ ..
മുഴുവൻ വായിച്ചു വന്നപ്പോഴേക്കും എന്റെ ക...സുമോ ..

മുഴുവൻ വായിച്ചു വന്നപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു പോയി .. തുടക്കത്തിൽ എത്ര നിസാരമായാണ് വിഷയം അവതരിപ്പിച്ചതെന്നു നോക്കൂ . ആ സമയത്ത് ഞാൻ കരുതി എന്തോ വലിയ തമാശ കാര്യമാകും പറയാൻ വരുന്നതെന്ന് . ആ മൂഡിലാണ് വായിച്ചു തുടങ്ങിയത് പോലും . ഒരു ഘട്ടത്തിൽ അങ്ങിനൊരു അനാഥാലയങ്ങളിൽ പോകാൻ നിങ്ങൾ തീരുമാനിച്ചു എന്നത് പോലും പോസിറ്റീവ് ആയാണ് ഞാൻ വായിച്ചത് . അതൊരു നല്ല കാര്യമായി തന്നെ തോന്നുകയും ചെയ്തു . പക്ഷെ അവന്റെ കണ്ണുകളിലെ തീക്ഷ്ണത മാത്രം അനുഭവിച്ചു അറിഞ്ഞു വന്ന നിന്നോട് അവൻ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ഉണ്ടല്ലോ , അതെന്നെ മാറ്റി ചിന്തിപ്പിച്ചു . നിങ്ങൾ അവിടെ പോയതും കണ്ടതുമെല്ലാം അങ്ങിനെയൊരു സ്വാർത്ഥ ചിന്ത വച്ചാണ് എന്നറിയുമ്പോൾ എന്തെന്നില്ലാത്ത വെറുപ്പ് തോന്നി പോയി . പക്ഷെ , ഒടുക്കം നീ നീയായി തന്നെ അവിടെ രണ്ടാമതും പോയെന്നു അറിഞ്ഞപ്പോൾ ആ വെറുപ്പ് മാറുകയും ചെയ്തു .

ഒന്നാലോചിച്ചു നോക്കൂ .. നമ്മൾ എത്ര പണം എന്തൊക്കെ കാര്യങ്ങൾക്കായി ചിലവാക്കുന്നു . ഇത്തരം വിഷയങ്ങളിൽ മാത്രം നമ്മൾ സമ്പാദ്യത്തെ കുറിച്ചും ചിലവിനെ കുറിച്ചും ചിന്തിക്കുന്നു . മാനവ സേവ മാധവ സേവ എന്നാണു .. അമ്പലങ്ങളിലും പള്ളികളിലും പണം നിക്ഷേപിക്കുന്ന സമയത്ത് ആ പണം ആർക്ക് വേണ്ടി, എന്തിനു വേണ്ടി ചിലവാക്കപ്പെടുന്നു എന്ന് കൂടി ചിന്തിക്കണം . എത്രയെത്ര മനുഷ്യ ജന്മങ്ങൾ ശരിയായ ഭക്ഷണവും മറ്റുമില്ലാതെ നമ്മുടെ ചുറ്റുവട്ടത്തുണ്ട് , നമ്മൾ എന്ത് കൊണ്ട് അതൊന്നും കാണുന്നില്ല .. നല്ലൊരു സന്ദേശം കൂടിയാണ് ഈ പോസ്റ്റ് . ഇത് വായിച്ച ശേഷം ഒരാൾ ഈ എഴുത്ത് നന്നയെന്നോ , അവതരണം നന്നായെന്നോ പറയുന്നതിനേക്കാൾ എത്രയോ നല്ലതണ് ഈ പോസ്റ്റ് വായനക്കാരന്റെ മനസ്സിൽ നല്ലൊരു ചിന്ത ഉണർത്തുന്നത് .. അത് തന്നെയാണ് ഈ പോസ്റ്റിന്റെ വിജയം .

ഇനിയുമിനിയും നല്ല നിമിഷങ്ങൾ അവരെ പോലുള്ളവരുടെ കൂടെ ചിലവഴിക്കാൻ നമുക്ക് സാധിക്കട്ടെ .. പണമല്ല ആദ്യം അവർക്ക് നൽകേണ്ടത് , നമ്മുടെ സാമീപ്യം തന്നെയാണ് . പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-28363353172983998642013-03-31T08:53:23.721-07:002013-03-31T08:53:23.721-07:00സുമോ ..
മുഴുവൻ വായിച്ചു വന്നപ്പോഴേക്കും എന്റെ ക...സുമോ ..

മുഴുവൻ വായിച്ചു വന്നപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു പോയി .. തുടക്കത്തിൽ എത്ര നിസാരമായാണ് വിഷയം അവതരിപ്പിച്ചതെന്നു നോക്കൂ . ആ സമയത്ത് ഞാൻ കരുതി എന്തോ വലിയ തമാശ കാര്യമാകും പറയാൻ വരുന്നതെന്ന് . ആ മൂഡിലാണ് വായിച്ചു തുടങ്ങിയത് പോലും . ഒരു ഘട്ടത്തിൽ അങ്ങിനൊരു അനാഥാലയങ്ങളിൽ പോകാൻ നിങ്ങൾ തീരുമാനിച്ചു എന്നത് പോലും പോസിറ്റീവ് ആയാണ് ഞാൻ വായിച്ചത് . അതൊരു നല്ല കാര്യമായി തന്നെ തോന്നുകയും ചെയ്തു . പക്ഷെ അവന്റെ കണ്ണുകളിലെ തീക്ഷ്ണത മാത്രം അനുഭവിച്ചു അറിഞ്ഞു വന്ന നിന്നോട് അവൻ ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾ ഉണ്ടല്ലോ , അതെന്നെ മാറ്റി ചിന്തിപ്പിച്ചു . നിങ്ങൾ അവിടെ പോയതും കണ്ടതുമെല്ലാം അങ്ങിനെയൊരു സ്വാർത്ഥ ചിന്ത വച്ചാണ് എന്നറിയുമ്പോൾ എന്തെന്നില്ലാത്ത വെറുപ്പ് തോന്നി പോയി . പക്ഷെ , ഒടുക്കം നീ നീയായി തന്നെ അവിടെ രണ്ടാമതും പോയെന്നു അറിഞ്ഞപ്പോൾ ആ വെറുപ്പ് മാറുകയും ചെയ്തു .

ഒന്നാലോചിച്ചു നോക്കൂ .. നമ്മൾ എത്ര പണം എന്തൊക്കെ കാര്യങ്ങൾക്കായി ചിലവാക്കുന്നു . ഇത്തരം വിഷയങ്ങളിൽ മാത്രം നമ്മൾ സമ്പാദ്യത്തെ കുറിച്ചും ചിലവിനെ കുറിച്ചും ചിന്തിക്കുന്നു . മാനവ സേവ മാധവ സേവ എന്നാണു .. അമ്പലങ്ങളിലും പള്ളികളിലും പണം നിക്ഷേപിക്കുന്ന സമയത്ത് ആ പണം ആർക്ക് വേണ്ടി, എന്തിനു വേണ്ടി ചിലവാക്കപ്പെടുന്നു എന്ന് കൂടി ചിന്തിക്കണം . എത്രയെത്ര മനുഷ്യ ജന്മങ്ങൾ ശരിയായ ഭക്ഷണവും മറ്റുമില്ലാതെ നമ്മുടെ ചുറ്റുവട്ടത്തുണ്ട് , നമ്മൾ എന്ത് കൊണ്ട് അതൊന്നും കാണുന്നില്ല .. നല്ലൊരു സന്ദേശം കൂടിയാണ് ഈ പോസ്റ്റ് . ഇത് വായിച്ച ശേഷം ഒരാൾ ഈ എഴുത്ത് നന്നയെന്നോ , അവതരണം നന്നായെന്നോ പറയുന്നതിനേക്കാൾ എത്രയോ നല്ലതണ് ഈ പോസ്റ്റ് വായനക്കാരന്റെ മനസ്സിൽ നല്ലൊരു ചിന്ത ഉണർത്തുന്നത് .. അത് തന്നെയാണ് ഈ പോസ്റ്റിന്റെ വിജയം .

ഇനിയുമിനിയും നല്ല നിമിഷങ്ങൾ അവരെ പോലുള്ളവരുടെ കൂടെ ചിലവഴിക്കാൻ നമുക്ക് സാധിക്കട്ടെ .. പണമല്ല ആദ്യം അവർക്ക് നൽകേണ്ടത് , നമ്മുടെ സാമീപ്യം തന്നെയാണ് . പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-21171181418259358112013-02-11T02:45:45.071-08:002013-02-11T02:45:45.071-08:00നല്ല കാര്യം സുമേഷ്.. നന്മകൾ വായിക്കുമ്പോൾ പോലും നമ...നല്ല കാര്യം സുമേഷ്.. നന്മകൾ വായിക്കുമ്പോൾ പോലും നമുക്ക് സമാധാനം കിട്ടുന്നു...

എല്ലാ ആശംസകളുംNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-47983691946967827962013-01-29T07:48:56.347-08:002013-01-29T07:48:56.347-08:00നല്ല ഓർമ്മപ്പെടുത്തലുകൾ..
വളരെ ടച്ചിങ്ങായി പറഞ്ഞിര...നല്ല ഓർമ്മപ്പെടുത്തലുകൾ..
വളരെ ടച്ചിങ്ങായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-81816107232094610312013-01-28T10:53:07.699-08:002013-01-28T10:53:07.699-08:00സുമേഷ് 'ജി '
ഹൃദയ സ്പര്‍ശിയായ ......മനോഹരമ...സുമേഷ് 'ജി '
ഹൃദയ സ്പര്‍ശിയായ ......മനോഹരമായ....ഈ എഴുത്തിനു എന്റെ സ്നേഹം നിറഞ്ഞ
ആശംസകള്‍...!M.Rajeshkumarhttps://www.blogger.com/profile/04347016897058240479noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-22964266046810018812013-01-27T01:20:18.071-08:002013-01-27T01:20:18.071-08:00മനസ്സില്‍ തട്ടും വിധം വരച്ചുകാട്ടിയിരിക്കുന്നു. വ...മനസ്സില്‍ തട്ടും വിധം വരച്ചുകാട്ടിയിരിക്കുന്നു. വീണ്ടും എഴുതുക. ഭാവുകങ്ങള്‍. (
(Read once more!) Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-62024654152020970132013-01-22T23:40:57.479-08:002013-01-22T23:40:57.479-08:00സുമോ....ഞാന്‍ വെറുതെ ഈ വഴി വന്നതാണ് ..പുതിയ പോസ്റ്...സുമോ....ഞാന്‍ വെറുതെ ഈ വഴി വന്നതാണ് ..പുതിയ പോസ്റ്റ് ഉണ്ടോ എന്ന് നോക്കാന്‍....,..അപ്പോഴാ ഇത് കണ്ടത്...വായനക്കായി ഞാന്‍ വേറൊരു ദിവസം വരാം ട്ടോ പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-41566081388465241232013-01-02T11:44:22.855-08:002013-01-02T11:44:22.855-08:00എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍... സുമേഷ്എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍... സുമേഷ്aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-66368297297594477092012-12-10T03:36:22.195-08:002012-12-10T03:36:22.195-08:00വളരെ നന്നായി സുമേഷ്..
ആശംസകള്വളരെ നന്നായി സുമേഷ്..

ആശംസകള്വിരോധാഭാസന്https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-88875949896800074972012-11-23T23:26:16.046-08:002012-11-23T23:26:16.046-08:00നമ്മുടെ ജീവിതം അര്‍ത്ഥവത്താകുന്നത് ഇത്തരം മേഖലകളില...നമ്മുടെ ജീവിതം അര്‍ത്ഥവത്താകുന്നത് ഇത്തരം മേഖലകളിലൂടെ കടന്നു പോകാന്‍ മനസൊരുക്കം കാണിക്കുമ്പോഴാണ് !ഇതൊക്കെ എല്ലാവരും പ്രവര്‍ത്തി പഥത്തില്‍ എത്തിച്ചിരുന്നെങ്കില്‍ .സുമേഷിനെ ദൈവം അനുഗ്രഹിക്കട്ടെ മിനി.പിസിnoreply@blogger.comtag:blogger.com,1999:blog-3571691536005845292.post-33511658216827024562012-11-23T10:05:57.187-08:002012-11-23T10:05:57.187-08:00പറഞ്ഞത് തിരിഞ്ഞു പോയെന്നു ഒന്നു റിവൈൻഡ് ചെയ്തെടുത്...പറഞ്ഞത് തിരിഞ്ഞു പോയെന്നു ഒന്നു റിവൈൻഡ് ചെയ്തെടുത്തപ്പോൾ വ്യക്തമായി. ചുമ്മാതല്ല അവർ പരിഭ്രമിച്ചത് , അനാഥാലയത്തിൽ ആദ്യമായായിരിക്കും ഒരു കൂട്ടർ വന്ന് അവരോടു ഹെൽപ്പ് തരുമോയെന്ന് ചോദിച്ചിട്ടുണ്ടാവുക!! "kashtam ariyillenkil kannada parayathirunnooode??:) nannayirikkunnu,,njanum athiloode okke poyi vanna pole thonni..avare pattavunnidatholam sahayikkuka..
രാധികhttps://www.blogger.com/profile/02379318291500617417noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-48232616280412133042012-11-17T07:23:11.271-08:002012-11-17T07:23:11.271-08:00വിചാരിച്ചതിലും അല്‍പ്പം നീണ്ടുപോയെന്നു തോന്നുന്നു....വിചാരിച്ചതിലും അല്‍പ്പം നീണ്ടുപോയെന്നു തോന്നുന്നു. നന്നായി, എഴുതിയ രീതി. ഭാവുകങ്ങള്‍.
Anonymousnoreply@blogger.comtag:blogger.com,1999:blog-3571691536005845292.post-77374556312882778142012-11-15T08:13:54.218-08:002012-11-15T08:13:54.218-08:00നല്ല കുറിപ്പ്. അവശത അനുഭവിക്കാന്‍ വേണ്ടി ചിലരുടെ ജ...നല്ല കുറിപ്പ്. അവശത അനുഭവിക്കാന്‍ വേണ്ടി ചിലരുടെ ജീവിതം . എനിയ്ക്കു ഇതു പെട്ടെന്നു മനസ്സിലാകും . കാരണം എന്റെ ജീവിതവും വീല്‍ ചെയറിലാണ് . @PRAVAAHINYpravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-6732701133835612622012-11-04T03:43:19.212-08:002012-11-04T03:43:19.212-08:00മുകളിലേക്ക് മാത്രം നോക്കുന്ന പലര്‍ക്കും ഉള്ള ഒര...മുകളിലേക്ക് മാത്രം നോക്കുന്ന പലര്‍ക്കും ഉള്ള ഒരു പാഠം !
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-1311801396004912222012-10-31T00:54:14.201-07:002012-10-31T00:54:14.201-07:00ഹൃദയ സ്പര്‍ശി ആയി പറഞ്ഞു ........ ബ്ലോഗില്‍ പുതിയ...ഹൃദയ സ്പര്‍ശി ആയി പറഞ്ഞു ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3571691536005845292.post-70545622289427808142012-10-26T23:46:14.512-07:002012-10-26T23:46:14.512-07:00@ മുഹമ്മദ് ഷമീം
@ കുസുമേച്ചി
@ ശ്രീജിത്
@ സുഹ്യത്ത...@ മുഹമ്മദ് ഷമീം
@ കുസുമേച്ചി
@ ശ്രീജിത്
@ സുഹ്യത്ത്
@ അനോണി
@ ദീപൂട്ടൻ
@ വരുൺ
@ കണ്ണൂ
@ റസ്ല
@ അജിത് ഭായ്
@ കുമാർജി
@ കർകടൻ
@ ജോമോൻ
@ ഷീല

എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.com